59ാമത് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ മലപ്പുറം കോട്ടപ്പടിയില്‍ ആരംഭിക്കും.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് കുറവ് സംഭവിച്ചിരിക്കുന്നത്. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയായിരിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയായിരിക്കുന്നു.
ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന് പോരാട്ടം. ഇത്തവണ പോരാട്ടത്തിന് പതിവ് പോലെ വീറും വാശിയും പ്രകടം.
അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥന് നന്ദകുമാറിന്റെ പുനര്‍നിയമനം റദ്ദാക്കി ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി.
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാനാഞ്ചിറ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
കൊലക്കേസ് പ്രതികളായ പൊലീസുകാര്‍ വിദേശത്തേക്ക് മുങ്ങിയതായി സംശയം
കഴിഞ്ഞദിവസം വൈകിട്ട് പോത്തിനെ അഴിച്ചു കെട്ടാൻ പോയ ഷാജു തിരിച്ച് എത്തിയില്ല.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്.
ആറു മാസം കാത്തിരുന്നാൽ കേരളസർക്കാർ തരുന്നത് വെറും 2 .81 ഉരുവ!