രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്
എട്ടിന് വോട്ടെണ്ണല്‍ നടക്കും.
ആരോഗ്യവകുപ്പ് ബേക്കറിയില്‍ എത്തി പരിശോധന നടത്തി.
വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രെവിഷണല് സര്‍ട്ടിഫിക്കറ്റുകളിലും ആധാര്‍ നമ്പര്‍ അച്ചടിക്കുന്നതിന് യു.ജി.സിയുടെ വിലക്ക്.
കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ വടിവള്ളി സ്വദേശി കാര്‍ത്തിക് (21) ആണ് മരിച്ചത്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
റണ്‍വെ കാര്പ്പറ്റിംഗിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയം അടച്ചിടുന്ന റണ്‍വേ ഈ മാസം 15ന് തുറക്കും.
കുടുംബ പ്രശ്നത്തില്‍ ഇടപെട്ട് സമാധാനത്തിന് ശ്രമിച്ച അയല്‍വാസിക്ക് കുത്തേറ്റ് പരിക്ക്.