എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹനവാസ് ആണ് മരിച്ചത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു.
കനത്ത് സുരക്ഷയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
നിയന്ത്രണം വിട്ട മിനിവാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.
ആദ്യം മരണവാര്‍ത്ത മാതാവിനെ അറിയിച്ചിരുന്നില്ല.
ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍.
ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്‍ ഒന്നായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം നിയസഭാ തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയിലെ ഹൈദരാബാദില്‍ ഈ മാസം 16, 17 തീയതികളില്‍ നടക്കും.
2021-22ല്‍ എട്ട് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാഹരിച്ചത് 8829.15 കോടിയുടെ ആസ്തികള്‍.
ഇദ്ദേഹം സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.