മൂന്ന് മണി മുതലാണ് മല്‍സരം.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുതുക്കുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഈ വിജയം കേരളത്തിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും. ഈ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.
മൂന്ന് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കഴുത്തറുത്ത ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം വിവാദമായതിന്റെ പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
കക്കാടംപൊയില്‍ കുരിശുമലക്ക് സമീപമാണ് അപകടം.
വംശീയ കലാപം അരങ്ങുതകര്‍ത്ത മണിപ്പൂരില്‍ 12,694 കുട്ടികളെയാണ് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് തള്ളിയിടപ്പെട്ടതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവക്കൂട്ടില്‍ കുടുങ്ങിയത്.
നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഓണം അവധി പറഞ്ഞ് ഒഴിയുകയായിരുന്നു.