പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്.
വോട്ടര്‍ മരിച്ചാല്‍ നടപടിക്രമം പാലിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്.
കാനഡയിൽ താമസിക്കാൻ വീടുകൾ ഇല്ലാത്തതും മൂലം വിദേശ വിദ്യാർഥികളെ നിയന്ത്രിക്കാൻ സർക്കാർ തീരുമാനം .
സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയം സംബന്ധിച്ച് തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' ഇന്ന് പ്രത്യേക യോഗം ചേരും.
പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ' വിജയിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും മണിപ്പൂരും ഹരിയാനയും പോലെ വര്‍ഗീയ, വംശീയ കലാപങ്ങള്‍ നിറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്്റ്റാലിന്.
ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്ലിംലീഗ്.
പോളിങ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ
ജീന ഉബൈദിന് തുടര്‍ച്ചയായുണ്ടായ ദന്തരോഗത്തിനും മോണവീക്കത്തിനും ശാശ്വതമായ പരിഹാരം തേടിയാണ് 2021 നവംബര്‍ 20ന് തൃശൂര്‍ ഗവ. ഡെന്റല്‍ കോളജില്‍ ചികിത്സ തേടിയത്.
കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ് ഉള്ളത്.