1700 കോടി രൂപ എടുക്കാനാണ് തീരുമാനം.
ജി 20 ഉച്ചകോടി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഡല്‍ഹിയില്‍ ചേരികള്‍ മറയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ഭരണകൂടം.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്ത ആളാണ് ഗോഡ്സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള.
പുതുപ്പള്ളയിലെ വോട്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പിനായി നാളെ ബൂത്തില്‍.
ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയില്‍ 41.99 ലക്ഷം രൂപ പിഴയീടാക്കി.
മൂന്നുപേരെ രക്ഷപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
. ഞായറാഴ്ച വൈകീട്ട് 3.15ന് തുമ്പോളി കടപ്പുറത്താണ് സംഭവം.
ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.