കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന് എംഎല്‍എ.
യുഎയിലും ഷാര്‍ജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയന് ബിനാമി ബിസിനസ് ഉണ്ടെന്ന് സ്വര്‍ണ്ണ കടത്ത് കേസ് പ്രതി സപ്നാ സുരേഷ്.
സീറ്റു വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
പാലിന്റെയും പാലുല്പന്നങ്ങളുടെയും വില്പനയില് എന്നിവയുടെ വില്‍പ്പനയില്‍ റെക്കോര്‍ഡുമായി മില്‍മ.
റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ട കേരള കോണ്‍ഗ്രസ് എം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ്.
രണ്ടു മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍; നടുങ്ങി തൃശൂര്‍
അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍
മദ്യപിച്ചെത്തിയ മൂന്നംഗസംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ലോകകപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ആര് പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്നാട് സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ജയസൂര്യക്കെതിരെ ഇടതു കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണം തുടരുന്നുണ്ട്.