യുപിയില്‍ സ്കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്.
സംഘ്പരിവാര്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കളങ്കപ്പെട്ടത് രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധമാണെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഗുരുതരമായ പര്‍ച്ചേഴ്സ് വീഴ്ച നടന്നതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തല്‍.
കെ.എം.സി.സി നന്മ അദാലത്ത് പതിനേഴാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.
ഡയാലിസിസിന് വിധേയനാകുന്ന വൃക്ക രോഗിയാണ് പിതാവ്.
ഉത്തര്‍പ്രദേശിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
അപകടം സൃഷ്ടിച്ച പോലീസുകാർക്ക് നേരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫർഹാസിന്റെ രക്ഷിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഗോ ഫസ്റ്റ് ഫ്ലൈറ്റുകള്‍ ഈ മാസം 31 വരെ സര്‍വീസുകള്‍ റദ്ദാക്കി.
നിലവില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.
ഈ വര്‍ഷം മാത്രം കോട്ടയില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്.