മുംബൈയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന് വേദിയാകുക നിര്‍ണായക ചര്‍ച്ചകള്‍ക്ക്.
: അല്‍തമാഷിന്റെ ചുമലുകളെ ആ കൈകള്‍ ഇന്നലെ സ്നേഹം കൊണ്ടു പൊതിഞ്ഞു. തന്നെ തല്ലി വേദനിപ്പിച്ച അതേ കൈകള്‍. തന്റെ പ്രിയ കൂട്ടുകാരന്റെ കൈകള്‍. നിഷ്കളങ്കമായി അവര്‍ കെട്ടിപ്പിടിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ താമസിച്ച് ജോലി ചെയ്യുകയാണ്.
ഗ്രാമവാസികള്‍ തനിക്കൊപ്പമുെണ്ടന്നും താന്‍ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
യുപിയില്‍ മുസ്ലിം വിദ്യാര്ത്ഥയിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ മൃദുലദേവി.
ശസ്ത്രക്രിയക്കടെ വയറ്റില്‍ കത്രിക കുടിങ്ങിയതില് ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമോപദേശം.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന് എം.എല്‍.എ മുഖ്യപ്രതിയാകുമെന്നു സൂചന.
മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
വംശീയവെറിയാണ് ആക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാലു പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.