മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു.
പേടകം വിജയകരമായി തന്നെ സോഫ്റ്റ്ലാന്റിങ് നടത്തുമെന്ന് ഐ.എസ്.ആര്.ഒ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
തോമസ് ഐസ്ക്കിനെ വിജയിപ്പിക്കുകയെന്ന് ചുമരെഴുതിയ പാവം സി.ഐ.ടി.യു-എ.ഐ.ടി.യു.സി തൊഴിലാളികളോട് പോലും നീതി പുലര്‍ത്താന്‍ ഐസക്കിനായില്ല.
നിര്‍മ്മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പോലീസ് സഹായം തേടാമെന്നും ആവശ്യമായസഹായം ജില്ലാ പൊലീസ് മേധാവി ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം.
കവരത്തി ജില്ലാ സെക്ഷന്‍ കോടതിയാണ് വധശ്രമ കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നത്.
ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നായിക ഒല്‍ഗ കാര്‍മോണ ഇംഗ്ലണ്ടിനെതിരെ പന്ത് തട്ടിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ.
സതി അമ്മയെ മൃഗാശുപത്രിയിലെ സ്വീപ്പര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മലപ്പുറം ജില്ലയെ 'ബ്ലാക്ക് ലിസ്റ്റ്' ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.
15-മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.