കൂടുതല്‍ സമൂസകള്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിലവാരമില്ലാത്ത സമൂസ മേക്കര്‍ നല്കി കബളിപ്പിച്ച കേസില്‍ മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്കാന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് രാത്രി 7-30ന് ആരംഭിക്കും.
ഓണം, ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.
ഡ്യൂറാന്‍ കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായകം.
43,500ല്‍ താഴെ തന്നെ
വരാണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്സ് സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍പ്പാക്കണമെന്ന് വിശ്വ വേദിക് സനാതന്‍ സംഘ്.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗം നാളെ (ശനി) രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.
എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷയില്‍ ജേതാക്കളായി സഹോദരിമാരായ മാജിദയും മജ്നയും.
സര്‍ക്കാര്‍ അറിയാതെ ഇത്തരം ഒരു നിര്‍ദ്ദേശം മാനേജ്മെന്റ് മുന്നോട്ട് വയ്ക്കില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.
പലിശരഹിത ഭവന പദ്ധതിയുടെ പേരില്‍ സൊസൈറ്റി വഴി പണം തട്ടിയാണ് ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.