പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.
മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണത്തില്‍ കോണ്‍ഗ്രസിന് ഭയമില്ല.
ബിജെപി തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
സുപ്രീം കോടതി പുതിയ കൈപുസ്തകം പുറത്തിറക്കി
എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്
നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു.
ഇന്നലെ രാത്രിയാണ് സംഭവം.
പര്‍ദ്ദ ധരിച്ച് വനിതയെന്ന വ്യാജേനെ ഇടപ്പള്ളി ലുലുമാളിലെ ശൗചാലയത്തില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് സര്‍ക്കാറിനോട് കെഎസ്ഇബി.
സംഭവത്തില്‍ c18 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി