സംഭവത്തില്‍ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്.
. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് എസ് ജഗദീശ്വരന് എന്ന വിദ്യാര്‍ത്ഥി ജീവനടക്കിയത്.
വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയില്‍ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.
. സുകുമാരന്‍ നായരെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
5 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ്.
ഹിമാചലില്‍ ജൂണ്‍ മുതല്‍ ഉണ്ടായ മടക്കെടുതിയില്‍ മരണം ഇതുവരെ 257 ആയി.
മലേഷ്യയെ 4-3ന് തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന്‍ ഹോക്കി ടീമിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാരിതോഷികം.
വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു.
അസംബ്ലിയുടെ സംസ്ഥാന തല ഉദ്ഘാടനം വേങ്ങര കേന്ദ്രത്തില്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.