ഹലാല്‍ മാംസം ഉപയോഗിച്ചാണ് ഭക്ഷണം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ഇവരുടെ ബഹിഷ്കരണ ആഹ്വാനം.
മഴ പെയ്യാന്‍ മടിക്കുന്ന കേരളത്തില്‍ കഴിഞ്ഞ 44 ദിവസത്തിനിടെയുണ്ടായത് പ്രതീക്ഷിച്ചതിനേക്കാള്‍ 43 ശതമാനം കുറഞ്ഞമഴ.
കര്‍ണാടകയിലെ ബല്ലേഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.
ആഗസ്റ്റ് 17ന് ശസ്ത്രക്രിയക്കു വിധേയയാകുമെന്ന് താരം എക്സില്‍ കുറിച്ചു.
ആനയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കാന്‍ കുതിച്ചെത്തുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മൂന്നു മിനിറ്റിനിടെ 15,000 അടി താഴേക്കു പതിച്ചു.
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തില്‍.
അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും.