പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍.
ബില്‍കീസ് ബാനു കൂട്ടബലാത്സംഗ, കൂട്ട കൊലപാതക കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.
വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് 14കാരന്റെ വയറിനുള്ളില്‍ കുടുങ്ങി.
നഗരസഭ ഓഫിസിനു എതിര്‍വശത്തെ കെട്ടിടത്തില്‍ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം.
പ്രപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട് ചന്ദ്രയാന്‍ 3 ഒരു നിര്‍ണായക ഘട്ടം കൂടി കടന്നു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
അമേരിക്കയില്‍ ജഡ്ജി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി.
ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്ന് തവണയായി പണം പിന്‍വലിച്ച് 1.60 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ എസ്.ബി.ഐ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.
ഇയാള്‍ നേരത്തെയും മൂന്നുതവണ ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു.
രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000 ഇലക്ട്രോണിക് ബസുകള്‍ നിരത്തിലറക്കാന്‍ കേന്ദ്രം.