പുതുപ്പള്ളിയിലെത്തിയാണ് അദ്ദേഹം പര്യടനത്തില്‍ പങ്കെടുത്തത്.
ഇന്ത്യയുടെ 77ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്.
ഓണക്കാലത്ത് ഇത്തരം രീതികള്‍ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ്.
ബന്ധുനിയമനം നടത്തിയ മുന്‍ ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു.
എഴുത്തുവിദ്യയുടെ കുലപതിയായിരുന്ന റഹീം മേച്ചേരിയെന്ന് ടി.വി.ഇബ്രാഹിം എം.എല്‍.എ.
മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതിയിലാണ് നടപടി.
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യക്കെതിരെ ഭീഷണിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെക്കെതിരെ പ്രതികാര നികുതി ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ഹാര്‍ലി ഡേവിഡ്സണ് പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശമ്പള കാര്യം കോടതിയെ കൊണ്ട് എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഓഗസ്റ്റിലെ...