അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
ബഹുസ്വര സമൂഹത്തില്‍ ഒരു സത്യവിശ്വാസി അനുഷ്ഠിക്കേണ്ട ജീവിത ക്രമങ്ങളെ ഉദാത്തമായി അടയാളപ്പെടുത്തിയ അനുപമ വെക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് കെഎംസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
അജിത് പാവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.
സംഭവത്തിന്റെ വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിലവിലെ പ്രവര്‍ത്തനത്തിന് പ്രതിദിനം 5.80 കോടി രൂപയാണ് വേണ്ടിവരുന്നത്.
സംഭവം സ്ഥലത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ ഒരു ആംബുലന്‍സില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തില്‍ മഴ കുറയാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസം.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
മരിച്ചവരില്‍ 10 പേര് സ്ത്രീകളാണ്