രാഷ്ട്രീയ വൈരാഗ്യം കാരണം മകളെ വ്യക്തിഹത്യ ചെയ്യരുതെന്നും ജയരാജന് ആവശ്യപ്പെട്ടു.
വനിതാ ലീഗ് കഞ്ഞി വെച്ച് പ്രതിഷേധം 14 ന്
മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന് ആണ് നോട്ടീസ് നല്‍കിയത്.
ഇത്തരത്തില്‍ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലൈംഗിക താല്പര്യത്തോടെയല്ലാതെ സ്ത്രീയെ കെട്ടിപ്പിടിക്കുന്നതോ, തൊടുന്നതോ കുറ്റമല്ലെന്ന് ഗുസ്തി ഫെഡറേഷന് മുന്‍ തലവനും ബി. ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ താഴ്ന്ന് 43,760 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 5470 രൂപയായി. ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
രാഹുല്‍ നിരവധി തവണ ഉപയോഗിച്ച കൊലപാതകം,കൊല, എന്നടക്കമ്മുള്ള വാക്കുകളാണ് നീക്കിയത്.
അപകീര്‍ത്തി കേസില്‍ നഷ്ടപ്പെട്ട ലോക്സഭാംഗത്വം സുപ്രീംകോടതി വിധിയിലൂടെ തിരിച്ചുപിടിച്ച രാഹുല്‍ഗാന്ധിക്ക് 12ന് വയനാട്ടില്‍ സ്വീകരണം നല്‍കും.
സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റിവെച്ചു.
പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് നെയ്മര്‍