മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്കാന് പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
റഹൂഫ് കൂട്ടിലങ്ങാടി കൂട്ടിലങ്ങാടി (മലപ്പുറം):കാഴ്ചപരിമിതിയെ മറികടന്ന് എ.കെ. ഫാത്തിമ ഹനിന് എല്‍.എസ്.എസ് പരീക്ഷയില്‍ വിജയം വരിച്ചപ്പോള്‍ അത് വള്ളിക്കാപറ്റ അന്ധവിദ്യാലത്തില്‍ ഒരു പുതു ചരിത്രം പിറക്കുകയായിരുന്നു.1955 ല്‍ കാഴ്ച പരിമിത വിദ്യാര്‍ത്ഥികളുടെ പഠന പുനരധിവാസത്തിനായി സ്ഥാപിച്ച...
മുസ്ലിംലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെമില്ലത്ത് സെന്ററിനുള്ള കേരള സംസ്ഥാന കമ്മിറ്റിയുടെ ധന സമാഹരണം നാളെ അവസാനിക്കും .
ലോകകപ്പ് ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമുള്പ്പെടുന്ന പുരസ്ക്കാരം ഈ മാസം 17 ന് വൈകീട്ട് ഫറോക്ക് കല്ലംപാറയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
ആണവ സംയോജനം(ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ചെലവു കുറഞ്ഞതും കൂടുതല്‍ സമയം നീണ്ടുനില്ക്കുന്നതുമായ ഊര്‍ജം ഉല്പാദിപ്പിക്കുന്നതില് വീണ്ടും നേട്ടം കൈവരിച്ച് യു.എസ് ശാസ്ത്രജ്ഞര്‍.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതില്‍ സന്‍സദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്.
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാള്‍.
ഴിഞ്ഞ ജൂണ്‍ 30 വരെ വൈദ്യുതി ബോര്‍ഡിന് കുടിശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 3595.69 കോടി രൂപ.
ഖനൂന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തെത്തുടര്‍ന്ന് ദക്ഷിണ കൊറിയയിലുടനീളം വ്യാഴാഴ്ച 450 ഓളം വിമാനങ്ങള്‍ നിര്‍ത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി (യോണ്‍ഹാപ്പ്) റിപ്പോര്‍ട്ട് ചെയ്തു.