4500-ലധികം സംരംഭകരാണ് പങ്കെടുത്തത്.
എല്ലാ വിഷയങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയില്‍ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന് സംഘത്തിന് സര്‍ക്കാര്‍ അനുമതി.
അമേരിക്കയിലെ ഇന്ത്യാനയില്‍ 20 മിനുട്ടുകൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം.
പൊളിക്കല്‍ നടപടികള്‍ നാല് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഇതിനെതിരെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹരിപ്പാട് സ്വദേശിനെ തങ്കമണിയാണ് മരിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു.
ശനിയാഴ്ച അടച്ച സ്ഥാപനം ഇന്ന് രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.
കഴിഞ്ഞദിവസം രാത്രി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.