വിഭാഗീയത രൂക്ഷമായതോടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ല കൗണ്‍സില്‍ നിന്ന് രാജിവെച്ചു.
ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും.
നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ ആ സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം വിശ്വാസികളുടെ മാപ്പ് പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി .
2019നും 2021നും ഇടയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 13.13 ലക്ഷത്തിലധികം പെണ്‍കുട്ടികളെയും സ്ത്രീകളെയും രാജ്യത്ത് കാണാതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍മാരായ അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി.
കഴിഞ്ഞ ആഴ്ച അവസാനം സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു.
ഒന്നര മാസത്തെ ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രിയോടെ അവസാനം.
സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്‍ണ്ണാടകയില്‍ പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത്...
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.