ഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി ജി ലക്ഷ്മണ്.
കഴിഞ്ഞ ദിവസമാണ് അഞ്ചുവയസുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടു പോയത്.
പ്രതിസന്ധികളില്‍ തളരാത്ത വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മന്‍ചാണ്ടി എന്ന് എം.എ യൂസഫലി പറഞ്ഞു.
വ്യാഴാഴ്ച സത്യന ജില്ലയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ കനത്ത ഫൈനും കേസും ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളുമുണ്ടാകും.
ആലുവയില്‍ ബീഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരി പീഡനത്തിനിരയാതായി നിഗമനം.
ഇളംകള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കൊല്ലത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി വിറ്റ കേസില്‍ ദമ്പതികള്‍ പിടിയില്‍.