നേരത്തെ ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് ഡിജിസിഎ വിശദീകരണം തേടിയിരുന്നു.
ന്യൂഡല്‍ഹി: 8330 ഇന്ത്യക്കാ ര്‍ വിദേശത്തെ ജയിലുകളില്‍ കഴിയുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 1611 പേര് യു.എ.ഇയില്‍ ആണ്. പാക് ജയിലുകളില്‍ 308 ഇന്ത്യക്കാരുണ്ടെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍...
നഴ്സുമാരെ മര്‍ദ്ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഏകസിവില്‍കോഡ്; നിയമനിര്‍മാണത്തിനും പ്രമേയങ്ങള്‍ക്കും സഭയില്‍ അനുമതി നല്‍കരുതെന്ന് മുസ്ലിം ലീഗ് എംപിമാര്‍
തൃശ്ശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു.
മൈക്ക് നിലവിളിച്ചാല്‍ പോലും കേസെടുക്കുന്ന പിണറായിയുടെ പോലീസാണ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്നത്.
കിലിയന്‍ എംബാപ്പേ അടുത്ത സീസണില്‍ എവിടെ കളിക്കും...? ചോദ്യം പുതിയതല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 1.86 ലക്ഷം വാഹന അപകടങ്ങള്‍.