മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്.
നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്.
തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി.
ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന് പറഞ്ഞു.
ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല എന്നും അദ്ദേഹം പറഞ്ഞു.
.ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.
മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആഗസ്ത് ഒന്നു മുതല്‍ 30 വരെയാണ് രാജ്യ വ്യാപകമായി മുസ്ലിം ലീഗ് അംഗത്വ കാമ്പയിന് നടക്കുന്നത്.
അയ്യന്‍കാളി ഹാളിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് അനിയന്ത്രിത വിലവര്‍ധനയാണ് ഉണ്ടായത്.