ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണ്മാനില്ല എന്ന വിവരം നാട്ടിലറിയുന്നത്.
മെയ് 4ന് കോടതിയില്‍ നിന്ന് ജയിലിലേക്കുള്ള യാത്രക്കിടെ കുക്കി ഗോത്രക്കാരനായ 21കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നു.
മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ മണിപ്പൂര്‍ പോരാളി ഇറോം ശര്‍മിള.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ (ഐ.ഒ.സി) ചാപ്റ്റര്‍ മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
മണിപ്പൂരില്‍ രണ്ടു മാസത്തിലധികമായി തുടരുന്ന വംശീയ കലാപം വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളേയും ഭീതിയിലാക്കുന്നു.
കനത്ത കാറ്റിലും മഴയിലുമാണ് ഫാള്‍സ് റൂഫിംഗ് തകര്‍ന്നുവീണത്.
രണ്ടു ദിവസത്തെ ശനി, ഞായര്‍ ഇടവേളക്കു ശേഷം വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചക്കായി പാര്‍ലമെന്റ് ഇന്ന് വീണ്ടും ചേരുമ്പോള്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ച് ഇരു സഭകളിലും ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം.
ഇന്ന് ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ടൈറ്റന് പേടക ദൗത്യം ദുരന്തത്തില്‍ കലാശിക്കുമെന്ന് ഓഷ്യന്‍ ഗേറ്റ് സി.ഇ.ഒ സ്റ്റോക്ക്റ്റണ്‍ റഷിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.