സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത.
രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
. 295 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
ജാക്സന്റെ അമ്മ റാണി നേഴ്സ് ആണ്.
രാജ്യതലസ്ഥാനത്ത് 16 വയസ്സുള്ള ആണ്‍കുട്ടിയെ കൂട്ടുകാര്‍ കുത്തിക്കൊന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് നടക്കും.
കഴിഞ്ഞ ദിനസമാണ് നടന് ഫേസ്ബുക്കില്‍ ലൈവിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചത്.
വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
മണിപ്പൂര്‍ വ്യാജ വിദ്വേഷ വാര്‍ത്തകളുടെ ഇരയെന്ന് പ്രമുഖ എഴുത്തുകാരന് ശരീഫ് സാഗര്‍.