കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന് വിനായകനെതിരെ തെന്നിന്ത്യന്‍ നടന് സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.
മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ഇരുവര്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് നല്‍കിയതോടെയാണ് മഅദനിക്ക് കേരളത്തില്‍ വരാന്‍ വഴിയൊരുങ്ങിയത്.
എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇദ്ദേഹത്തിന്റെ പ്രതികരണത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ട്വിറ്ററിന് വലിയ ഒരു എതിരാളി എന്ന രീതിയില്‍ ആയിരുന്നു ത്രെഡ്സ് വന്നിരുന്നത്.
സംസ്കാര ശുശ്രൂഷകള്‍ ഏഴരയോടെ നടക്കും.