ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എത്തിയപ്പോഴാണ് സ്റ്റാലിന്റെ പ്രതികരണം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എക്കെതിരെ കേസെടുത്തു.
ചുമത്താന്‍ തെളിവില്ല എന്നാണ് അപ്പീലില്‍ പറയുന്നത്.
അഭിമുഖം തുടര്‍ച്ച
പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്കി.
ചന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കും രാജ്യത്തിനും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.
ന്യായവും അനവസരത്തിലുള്ളതുമായ വര്‍ദ്ധന പിന് വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപെട്ടു.
സിപിഎം സംഘടിപ്പിക്കുന്ന ആദ്യ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പങ്കെടുക്കില്ല എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.
പ്രായം പൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരേ 34,000 രൂപ പിഴയും ഒരു ദിവസത്തെ തടവിനും കോടതി ശിക്ഷ വിധിച്ചു.