കൊച്ചിയിലെ പ്രത്യേക കോടതി എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
സ്വാഗത സംഘം യോഗത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ പ്രസംഗിക്കാന്‍ ഉള്‍പ്പെടുത്തിയില്ല.
കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍.
കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്.
മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.
2024 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ ബദലെന്ന ലക്ഷ്യവുമായി ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുക്കും.
പണിക്ക് വരാന്‍ പോലും കാശില്ലെന്നും കൂലി പണിക്ക് പോകേണ്ട സാഹര്യമാണെന്നും ഇയാള്‍ കത്തില്‍ പറയുന്നു.
രാജസ്ഥാനില്‍ കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം വെടിവെച്ച് കൊന്നു.
ജൂലൈ 30നായിരിക്കും ടീം ഡ്യൂറന്റ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുക.
ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.