ന്യൂനപക്ഷ രാഷ്ട്രീയം ഏറെ വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്.
51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.44,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
എക്സ് എഐ എന്ന പേരില്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനത്തിന് തുടക്കമിട്ട് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ദളിത് സഹോദരന്മാരെ 20 അംഗ സവര്‍ണ സംഘം തല്ലിക്കൊന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് റിയാസിന് കുത്തേറ്റത്.
ബി.ജെ.പി പുലര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് മണിപ്പൂരിലെ കലാപമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി.
കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്.
കടല്‍ഭിത്തി നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
ലോക ആദിവാസി ദിനമായ 9ന് സമ്മേളനത്തിന് തുടക്കം കുറിക്കും.