വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെയും ഭാര്യ ക്യോകോ സോമേകാവ യുടെയും ആസ്തിയില്‍ വന്‍ വര്‍ധനവ്.
എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസും മറ്റ് ഉന്നത വിജയം നേടിയവര്‍ക്ക് പോലും ഇഷ്ടപ്പെട്ട കോഴ്സിലോ സ്കൂളിലോ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിന്‍ഡീസ് സംഘത്തെ നയിക്കുന്നത് ക്രെയിഗ് ബ്രാത്ത്വെയിറ്റാണ്.
അഞ്ച് ദിവസം കൊണ്ട് 10 കോടി ഉപയോക്താക്കളെയാണ് ത്രെഡ്സിന് ലഭിച്ചത്.
യുക്രെയ്നുമായുള്ള യുദ്ധത്തില്‍ അമ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
രണ്ടുവര്‍ഷത്തെ കാലാവധിയില്‍ 2018 നവംബറിലാണ് മിശ്രയെ ഡയറക്ടറായി നിയമിച്ചത്.
എല്ലാ മത, ജാതി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മണിപ്പൂരിലെ ഇംഫാലില്‍ നടന്ന സമാധാന റാലിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് എം.പിമാരും പങ്കെടുത്തു.
പി വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്സുഖാന്‍ സിങ് ഗിലും ടീം വിട്ടു.
മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സെഡ് കലാപം എന്ന് ആരോപിച്ചതിന് ആണ് കേസ്.