ബന്ധുവിന്റെ വീട്ടില്‍ വിരുന്നു കഴിഞ്ഞ് തിരിച്ചു പോകുവേയാണ് അപകടം.
സിവില്‍ കോഡിനെതിരെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ല.
യന്ത്ര തകരാറിനെ തുടര്‍ന്ന് കാസര്‍കോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം വൈകി.
സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലത്ത് എന്തുകൊണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് നാട്ടുകാര്‍ ചോദിച്ചു.
പി വി ശ്രീനി ജന്‍ എംഎല്‍എയുടെ പരാതിയിലാണ് ഷാജന് എതിരെ കേസെടുത്തിരുന്നത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
അഞ്ഞൂറ് ദിവസം പിന്നിടുന്ന യുക്രെയ്ന്-റഷ്യ യുദ്ധം ഇരുഭാഗത്തും നാശനഷ്ടം വിതച്ച് കൂടുതല്‍ അകടകരമായ വഴിത്തിവിലേക്ക് നീങ്ങുന്നു.
വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്കി അഡ്മിഷന് തിയ്യതി നീട്ടി നല്‍ണമെന്നും സമദാനി ആവശ്യപ്പെട്ടു.
സിനിമ സെറ്റുകളില്‍ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കം.
അഴുക്കു ചാലിനു മുകളില്‍ സ്ഥാപിച്ച 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പു പാലം മോഷ്ടിച്ചതിന് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.