ഏകീകൃത സിവില്‍ കോഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം.
വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികള്‍ അനുശോചിച്ചു.
പ്രമുഖ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയുടെ താരമായിരുന്നു ഗുലാര്‍.
അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം പൊലീസ് തൊണ്ടിസഹിതം പിടികൂടി.
വെള്ളിയാഴ്ച ദോഹ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം.
കമ്യൂണിസ്റ്റുകള്‍ക്കാണ് അപചയം സംഭവിച്ചതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാര്‍ടി ഓഫിസുകളെ ജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പദ്ധതിയായ ജന സഹായിയുടെ പുതിയ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.