2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.
ജൂലൈ 19 മുതല്‍ ഓണ്‍ലൈന്‍ വിസയില്‍ തീര്‍ത്ഥാടകരുടെ വരവ് ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മഴക്കെടുതിയില്‍ പ്രയാസപ്പെടുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരും നേതാക്കളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന നിലപാടാണ് ഇ.എം.എസിനുണ്ടായിരുന്നത്
ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത.
ഒരു ഗ്രാമം സ്വര്‍ണത്തിന് 5415 രൂപ നല്‍കണം.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് കാറുകള്‍ക്ക് മുകളില്‍ വീണത്.
നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയുടേതാണ് വിധി.
രാത്രി 7-30 ന് ആരംഭിക്കുന്ന മല്‍സരം പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്.