കഴിഞ്ഞദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ മൃതദേഹമാണ് മാറിപ്പോയത്.
ബെംഗളൂരു-മൈസുരു അതിവേഗ പാതയില്‍ യാത്രക്കാരുടെ പോക്കറ്റ് ചോരും.
പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും കൂടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം.
ഗുജറാത്തിലെ മുന്ദ്രയില്‍ സ്കൂള്‍ നാടകത്തിന്റെ പേരില്‍ വിവാദം.
കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം.
മദ്യപിച്ച് പതിവായി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സഹിക്കാന്‍ കഴിയാതെ ആയതോടെയാണ് പിതാവ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഗോവയില്‍ വനപ്രദേശത്തുനിന്ന് മധ്യവയസ്കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി.