പനി ബാധിച്ച് ചികിത്സയിലായിരുന്നു.
കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്.
എന്നാല്‍ രാജി ഒഴിവാക്കാന്‍ അദ്ദേഹം നടത്തുന്ന ഒരു തന്ത്രമാണ് എന്നും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
7 ദിവസം വൈകി വന്ന കാലവര്‍ഷത്തെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാക്കി.
എലികളെ ഉന്മൂലനം ചെയ്ത് പക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി ന്യൂസിലാന്‍ഡ്.
പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.
നാട്ടില്‍ വില്പന നടത്തുന്നതിന്നായി പ്രതി ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.
രാജ്യത്തെ പത്ത് പ്രധാനപ്പെട്ട ക്രിക്കറ്റ് വേദികളില്‍ കേരളത്തിന് ഇടമില്ല.
കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു.