കുട്ടികളുടെ സ്വഭാവരൂപീകരണത്തിനെതിരെയും,വഴി തെറ്റിക്കുന്നതുമായ യൂ ട്യൂബ് ചാനലുകള്‍ നീരീക്ഷിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ല ശിശുക്ഷേമ സമിതി ബാല അവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴും മണിപ്പൂരിനെ പാടെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്.
ബാങ്ക് അധികൃതരുടെ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്.
എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്ക്കര്‍ത്താവും, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി. ചിത്രന് നമ്പൂതിരിപ്പാട് അന്തരിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വകലാശാല.
തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
സുധാകരന്റെ മുന്‍ ഡ്രൈവറും നഗരസഭ കൗണ്‍സിലറുമായിരുന്നു പ്രശാന്ത് ബാബു.
കഴിഞ്ഞദിവസം ചില വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടീസ് നല്‍കിയിരുന്നു.
പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു.