ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മല്‍സരം റഫറിയോടുള്ള പ്രതിഷേധത്തില്‍ ബഹിഷ്ക്കരിച്ചതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ചുമത്തിയ അഞ്ച് കോടിയുടെ പിഴക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് രാജ്യാന്തര സ്പോര്‍ട്സ് കോടതിയില്‍.
ഇക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി .
ഫേസ്ബുക്കുലൂടെയാണ് അദ്ദേഹം പ്രതികരണം അറിയച്ചത്.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടുപേരുടെ വീടുകള്‍ പൊലീസ് തകര്‍ത്തു.
റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്ത് ചവിട്ടാതിരിക്കാന്‍ പോസ്റ്റില്‍ പിടിച്ച യുവതി ഷോക്കേറ്റ് മരിച്ചു.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസില്‍ കയറി ശുചിമുറി പൂട്ടി യാത്രക്കാരന്.
ഇയാള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവും കലാപ ആഹ്വാനത്തിനും കുറ്റം ചുമത്തി കേസെടുത്തു.
സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം.
വി.ഐ (വോഡാഫോണ്‍-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നല്കാന് മലപ്പുറം ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി.
എംബാപ്പയെ തേടി റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ വന്‍കിടക്കാര്‍ രംഗത്തുണ്ട്.