കട ഉടമക്കെതിരെയും കേസെടുത്തിരുന്നു.
മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെമില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പോഷക സംഘടനാ ഭാരവാഹികളുടെ യോഗങ്ങള്‍ ഇന്നും നാളെയും കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.
അറ്റ്ലാന്റിക്കില്‍ കാണാതായ ടൈറ്റന് മുങ്ങി കപ്പലിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ നര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ന് പറ്റ്നയില്‍.
സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്എഫ്ഐ നേതാവിനെ പിടികൂടാന്‍ പോലീസിന് 16 ദിവസം വേണ്ടി വന്നു.
എജ്ബാസ്റ്റണില്‍ സമാപിച്ച ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും അവരുടെ മുന്‍ നായകന് ജോ റൂട്ടിന് ഐ.സി.സി അംഗീകാരം.
. 24ന് വിദ്യയെ വീണ്ടും ഹാജരാക്കാന്‍ മണ്ണാര്‍ക്കാട് കോടതി ഉത്തരവിട്ടു.
എം.എസ് ധോണി എന്ന നായകന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും കൈ കൊള്ളാന്‍ സ്വതന്ത്രാവകാശമുണ്ടെന്ന് ടിം സി.ഇ.ഒ കാശി വിശ്വനാഥന്.
നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്ക്കുമ്പോള് എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്.
മരിച്ചവരെല്ലാം 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.