ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കട ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ക്രിക്കറ്റ് കളിയില്‍ ബൗള്‍ഡ് ആക്കിയതിലെ പക തീര്‍ക്കാന്‍ 14കാരനെ കൊലപ്പെടുത്തി.
അഗളി പൊലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയായിരുന്നു പ്രതികരണം.
അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞത്തിയ മുഖ്യമന്ത്രി സുഖമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം മന്ത്രി സഭ യോഗം ഓണ്‍ലൈനായിയാണ് പങ്കെടുത്തത്.
ബുധാനാഴ്ച രാവിലെയാണ് സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ശീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി.
പ്രതി വര്‍ഷം പലര്‍ക്കും രണ്ട് കോടി വരെ വരുമാനമുണ്ടെന്നും എന്നിട്ടും ഇവര്‍ ഒരു തുക പോലും നികുതി അടക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
നേരെത്തേ സിംഗള്‍ ബെഞ്ച് അധ്യാപനത്തിന് വേണ്ട പരിചയം ഇല്ലെന്ന് വിധിച്ചിരുന്നു.
വിഷയത്തില്‍ പാര്‍ട്ടി അത്യപ്തി അറിയിച്ചത് മൂലമാണ് ഇരുവരും വിശദീകരണം നല്കാന് നിര്‍ബന്ധിതരായത്.
മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 480 രൂപയാണ് കുറഞ്ഞത്.