വിവരമറിഞ്ഞ് റെയില്‍വേ അധിക്യതര്‍ എത്തിയാണ് പരിഹാരിച്ചത്.
പനിക്കിടക്കയില്‍ നിന്ന് മോചിതമാകാതെ കേരളം.
അബുദാബിയില്‍ ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ റോഡിന്റെ വലതുവശത്തെ ട്രാക്കിലൂടെ മാത്രമെ പോകാന്‍ പാടുള്ളുവെന്ന് അബുദാബി ഗതാഗതവിഭാഗം സംയുക്തസമിതി അറിയിപ്പില്‍ വ്യക്തമാക്കി.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പേരില്‍ ആര്‍ക്കും അടിയന്തിര ചികിത്സ ലഭിക്കാതിരിക്കില്ല.
അല്‍ഐന്‍ ജീമി ആശുപത്രിയില്‍ (അല്‍ഐന്‍ ഹോസ്പിറ്റല്‍) എമര്‍ജന്‍സി വിഭാഗം ഏതുതരത്തിലുള്ള അടിയന്തിര രോഗികള്‍ക്കും ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തിലുള്ള 1330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്.
നടി ഇതുവരെ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
വിസ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.