സംഭവത്തിന്റെ ചിത്രം വൈറിലായതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.
അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി.
വന്‍തോതില്‍ നിരക്ക് ഉയര്‍ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പനി ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്.
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി.
കേരളത്തിലെ വിദ്യാലയങ്ങളെ മലിനപ്പെടുത്തുന്ന എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെടുന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്.
തന്റെ സഹോദരിയെ ശല്യം ചെയ്തിരുന്ന വെങ്കടേശ്വര്‍ എന്നയാളാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്നാണ് മൊഴി.