ലോകത്തിന്റെ ഏത് ഭാഗത്തെത്തിയാലും സര്‍സയ്യിദിന്റെ സന്തതികളെ കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രിക നവതി ആഘോഷഭാഗമായി വിദ്യാഭ്യാസ പ്രദര്‍ശനവും ആദരവും സംഘടിപ്പിക്കുന്നു.
നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറം വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശസ്ത്രക്രിയക്കിടെ മരിച്ചു.
പ്രതികള്‍ 65 വയസ്സുള്ള ഓമനയ്ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.
മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം സംഭവിക്കുന്നത്.
പണം നല്‍കാതെ ഷാപ്പ് തുറക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഗുജറാത്തിലെ ജുനഗഡില്‍ മുസ്ലിം പള്ളിയും ദര്‍ഗയും പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രമം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ.
മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്കലോനി വ്യക്തമാക്കി.