മല്‍സരം ഇന്ന് വൈകീട്ട് 5-30 ന്.
ലോകത്തെ തീരെ സൗഹാര്‍ദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ ഇടം നേടി.
രാവിലെ വീടിന് പുറത്ത് മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാടിലാണ് നടപടി.
ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തുമെന്ന് പഠനറിപ്പോര്‍ട്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായി കരയിലേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴയില്‍ കുറവുണ്ടായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.
വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും 'ഒളിവില്‍' തന്നെ.
സൗദി നഗരങ്ങളായ റിയാദ് 85-ാംസ്ഥാനത്തും ജിദ്ദ 101-ാം സ്ഥാനത്തുമാണ്.
ഗുജറാത്തില്‍ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകര്‍ന്നു വീണു.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രാജീഷ്.