കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അനുസരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഡല്‍ഹിയിലെത്തുന്നത്.
തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ മധുര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്സന് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
തൃശ്ശൂര്‍ പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
എം കോമിന് ചേരാന്‍ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് ആക്ഷേപം.
പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.
സെന്തിലിന്റെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്. എന്‍.രവി അനുമതി നല്‍കിയതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്.
കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ഇന്ന് (ജൂണ്‍ 17) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ്.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നിരന്തരമായ പ്രക്ഷോഭങ്ങളുമായി യു.ഡി.എഫ്.
രോഷാകുലനായ അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.