മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന് സ്വാമി.
അടുത്തിടെ കായംകുളം എം.എസ്.എം കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കത്ത്.
സ്വര്‍ണം പതിച്ചതില്‍ 125 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് രാവിലെ 11 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.
സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ട ഡെങ്കി കേസുകളിലധികവും ടൈപ് 2, 3 വൈറസുകള്‍.
വെള്ളിയാഴ്ച ഗസറ്റിലാണ് പ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.
2016-17 കാലത്ത് പുതിയ 500 രൂപ നോട്ടിന്റെ 8,810.65 ദശലക്ഷം കോപ്പികള്‍ പ്രിന്റ് ചെയ്തെങ്കിലും ആര്.ബി.ഐക്ക് ലഭിച്ചത് 7,260 ദശലക്ഷം കോപ്പികള്‍ മാത്രമെന്ന് വിവരാകാശ രേഖ.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.