ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്‍ സര്‍വ്വീസ് പടവുകള്‍ കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ.
വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി.
രണ്ടാഴ്ച മുമ്പാണ് സന്ദേശം വന്നത്.
യു.എസ്, ഈജിപ്ത് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്ക് ഇന്ന് തുടക്കം.
രാവിലെ പത്തുമണി മുതല്‍ 12 മണി വരെ ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഇന്ന് നടക്കും
പുതിയ സീസണ് മുന്‍നിര്‍ത്തി കൃസ്റ്റഫര്‍ ഗാട്ലര്‍ക്ക് പകരം വരാന്‍ പോവുന്നത് എന്‍ട്രികെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെരുവുനായ പ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയും മന്ത്രിയും കയ്യും കെട്ടിയിരിക്കുകയാണ്.
ഗള്‍ഫില്‍ അവധിക്കാലവും പെരുന്നാള്‍ അവധിയും അടുത്തതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.