ഒരു വിജയവും സമനിലയുമായി ഇന്ത്യക്ക് പിറകില്‍ രണ്ടാമതാണ് ലെബനോണ്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന സെന്തില്‍ ബാലാജി, ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് എ.ഐ.എ. ഡി.എം.കെ വിട്ട് ഡി.എം.കെയില്‍ ചേര്‍ന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ക്കും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ ഹജജ് തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി എത്തി തുടങ്ങി.
യുഎഇയില്‍ പുറത്തുജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത വിശ്രമം ഇന്ന് ജൂണ്‍ 15ന് ആരംഭിക്കും.
കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയായി ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി തേടിപ്പോയ മലയാളിയുടെ ജോലിതേടിയുള്ള പാലായനത്തിന് വേഗതയേറുകയും വന്‍വര്‍ധനവ് ഉണ്ടായിരിക്കുകയുമാണ്.
പി.എസ്.ജിയില്‍ 2025 വരെ കരാറുള്ള നെയ്മര്‍ വരുമോ എന്നറിയില്ല.
പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകുമെന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ.
മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.