പുള്ളിമാന്‍ ഏകദേശം മൂന്ന് വയസ്സ് പ്രായം വരും.
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.
അംഗസംഖ്യ 24ല്‍ നിന്ന് 36 ആയി ഉയരും.
വിശദമായ അന്വേഷണം ആരംഭിച്ചു.
നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ഈമാസം ഒന്നിനാണ് ഇരുവരും വിവാഹിതരായത്.
കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്കി.