സംഭവത്തില്‍ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതില്‍ കടുത്ത കൃത്യവിലോപമാണ് ഉണ്ടായത്.
രാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്റെതെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.
സര്‍ക്കാര്‍- എസ്എഫ്ഐ വിരുദ്ധ കാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനയുടെ ഭാഗമായി...
പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച ബെല്ലാരി സെഷന്‍സ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.
1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് സംഭവം.
: ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ദലിത് യുവാവിനെ സവര്‍ണ ഹോട്ടലുടമ തല്ലിക്കൊന്നു.
സെപ്റ്റംബര്‍ മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ പതിയെ മറ്റു വാഹനങ്ങളിലേക്ക് വ്യാപിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.